സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും സ്വന്തമായി അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും പത്താം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നു.
- വെബ്‌സൈറ്റ് നിര്‍മാണം,
- കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്,
- ഗ്രാഫിക് ഡിസൈന്‍,
- ഡാറ്റാബേസ് തയ്യാറാക്കല്‍ തുടങ്ങി ഐ.ടി. മേഖലയുടെ ആഴമേറിയ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രൂപകല്പനയോടെയാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിന് ഐ.ടി. Oസ്‌കൂള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് തുടര്‍ന്നുവായിക്കുക. .........
(സ്കൂള്‍ വാര്‍ത്തകള്‍ ബ്ലോഗില്‍ ശ്രീ. കലാധരന്‍.ടി.പി. എഴുതിയ പോസ്റ്റിനോട് കടപ്പാട്.)
(സ്കൂള്‍ വാര്‍ത്തകള്‍ ബ്ലോഗില്‍ ശ്രീ. കലാധരന്‍.ടി.പി. എഴുതിയ പോസ്റ്റിനോട് കടപ്പാട്.)
No comments:
Post a Comment